സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി, നൂൽപുഴ പഞ്ചായത്തുകൾക്കായുള്ള ശുദ്ധജല വിതരണം 3 ദിവസത്തേക്ക് പൂർണമായും തടസ്സപ്പെടും
സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി, നൂൽപുഴ പഞ്ചായത്തുകൾക്കായുള്ള ഗ്രാമീണ ശുദ്ധ ജല വിതരണ പദ്ധതിയുടെ മുത്തങ്ങ പമ്പിങ് സ്റ്റേഷനിൽ നിന്നും നിരപ്പം ശുദ്ധികരണ ശാലയിലേക്കുള്ള പൈപ്പ്‌ലൈൻ കല്ലൂർ സർവിസ് സ്റ്റേഷന് സമീപം പൊട്ടിയതിനാൽ, ബത്തേരി മുൻസിപ്പാലിറ്റി നൂൽപുഴ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണം ഇന്നുമുതൽ (14-10-2020) മുതൽ 3 ദിവസത്തേക്ക് പൂർണമായും തടസ്സപ്പെടുന്നതാണെന്ന്
അസി. എഞ്ചിനീയർ അറിയിച്ചു