Monday, April 14, 2025
Wayanad

നിര്യാതനായി രവി (41)

സുൽത്താൻ ബത്തേരി വാകേരി കല്ലൂർ കോളനിയിലെ കേളപ്പൻ്റെ മകൻ രവി (41) നിര്യാതനായി. മാതാവ് ചുപ്പ്ടി , ഭാര്യ ഗിരിജ. സഹോദരങ്ങൾ മുകുന്ദൻ ,മോഹനൻ, ദിവാകരൻ, പാഞ്ചാലി, ബീന, ബീവി.

മരിച്ച രവി സുൽത്താൻ ബത്തേരി കെ കെ സി ക്ലോത്ത് മാർട്ട് ജീവനക്കാരനായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *