Sunday, January 5, 2025
Wayanad

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിക്ക് ഡോ: സതീഷ് നായിക് പൾസ് ഓക്സിമീറ്ററുകൾ സൗജന്യമായി നൽകി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിക്ക് ഡോ: സതീഷ് നായിക്
പൾസ് ഓക്സിമീറ്ററുകൾ സൗജന്യമായി നൽകി.

ആശുപത്രി സൂപ്രണ്ട് ഡോ:സേതുലക്ഷ്മിക്ക് ഓക്സിമീറ്ററുകൾ കൈമാറി.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ അനീഷ് ബി നായർ,
ഡോ:സുരാജ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *