Wayanad വയനാട്ടിലെ കണ്ടെയ്ന്മെന്റ് / മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ ഒഴിവാക്കിയ സ്ഥലങ്ങൾ October 15, 2020 Webdesk പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിലെ 9,10 വാര്‍ഡ് പ്രദേശങ്ങളും എടവക ഗ്രാമ പഞ്ചായത്തിലെ 4,5 വാര്‍ഡ് പ്രദേശങ്ങളും തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ 20,21 വാര്‍ഡുകളും മൈക്രോ കണ്ടെയ്ന്മെന്റ് / കണ്ടെയ്ന്മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി Read More കണ്ടെയ്ന്മെന്റ്/മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ ഒഴിവാക്കി വയനാട് പുതിയ കണ്ടെയ്ന്മെന്റ് / മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ പ്രഖ്യാപിച്ചു വയനാട്ടിൽ കണ്ടെയ്ന്മെന്റ് സോണുകളായി തുടരുന്നത് 12 തദ്ദേശ സ്ഥാപനങ്ങളിലെ 87 വാര്‍ഡുകള്‍; ഇതില്‍ കല്‍പ്പറ്റയിലെ ഒരു വാര്‍ഡ് മൈക്രോ കണ്ടെയ്ന്മെൻ്റുമാണ് വയനാട്ടിൽ പുതിയ കണ്ടെയ്ന്മെന്റ് സോണുകൾ പ്രഖ്യാപിച്ചു :കണ്ടെയ്ന്മെന്റ് സോണുകളിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ ഇവയാണ്