വയനാട് ജില്ലയിൽ പുതിയ കണ്ടൈൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു
വയനാട് ജില്ലയിൽ പുതിയ കണ്ടൈൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു
വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വാർഡ് 20 (നാരോക്കടവ്), വാർഡ് 21 (പുളിഞ്ഞാൽ) എന്നീ പ്രദേശങ്ങൾ കണ്ടൈൻമെൻ്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് വാർഡ് 6 കുതിരക്കോടിലെ കൊട്ടിയൂർ കോളനി, തുണ്ടുക്കാപ്പ് കോളനി, കരമാട് കോളനി എന്നീ പ്രദേശങ്ങൾ മൈക്രോ കണ്ടൈൻമെൻ്റ് സോണുകളായും പ്രഖ്യാപിച്ചു.
പൂതാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 4 (ഇരുളം), വാർഡ് 10 ഗാന്ധിനഗറിൽ വരുന്ന വെമ്പിലാത്ത് കുറുമ കോളനി പ്രദേശവും,
തിരുനെല്ലി ഗ്രാമപഞ്ചായത്ത് വാർഡ് 13ലെ പ്രദേശവും കണ്ടൈൻമെൻ്റ്
സോൺ, മൈക്രോ കണ്ടൈൻമെൻ്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി.