Wayanad വയനാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഒരാള്‍ കൂടി മരിച്ചു November 12, 2020 Webdesk എടവക പാണ്ടിക്കടവ്, മൂലന്തേരി അന്ത്രു ഹാജി (85) ആണ് മരിച്ചത്. ഈ മാസം 8നാണ് കൊവിഡ് ചികിത്സക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും രക്ത സമ്മര്‍ദ്ദവും ഉണ്ടായിരുന്നു Read More വയനാട്ടിൽ ചികിത്സയിലിരിക്കെ കൊവിഡ് രോഗി ആശുപത്രിയിലെ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു കൊവിഡ് ബാധിച്ച് ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു എറണാകുളത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു കൊവിഡ് ചികിത്സയിലിരിക്കെ വയനാട്ടിൽ രണ്ട് പേർ മരിച്ചു