Wednesday, January 8, 2025
Wayanad

അഡ്മിഷൻ അറിയിപ്പ്

മുട്ടിൽ : വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അൺ എയ്ഡഡ് കൊമേഴ്സ് വിഭാഗത്തിൽ മെറിറ്റ്/മാനേജ്മെൻ്റ് സീറ്റിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഫോറം ഹയർ സെക്കണ്ടറി ഓഫീസിൽ ലഭ്യമാണ്.
അവസാന തീയ്യതി : *സെപ്റ്റംബർ 23*
കൂടുതൽ വിവരങ്ങൾക്ക് 9633424143 എന്ന നമ്പറിൽ ബന്ധപ്പെടുക..

Leave a Reply

Your email address will not be published. Required fields are marked *