Tuesday, January 7, 2025
Wayanad

വയനാട് കൈനാട്ടിയിൽ വാഹനാപകടം 2 യുവാക്കൾ മരണപ്പെട്ടു

വയനാട് കൈനാട്ടിയിൽ വാഹനാപകടം 2 യുവാക്കൾ മരിച്ചു. മേപ്പാടി വിത്തുകാട് സ്വദേശികളായ വിഷ്ണു 20. സിബിത്ത് 23 എന്നിവരാണ് മരണപ്പെട്ടത് മൃതദേഹങ്ങൾ കൽപ്പറ്റ ലിയോ ആശുപത്രിയിൽ
സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *