Saturday, January 4, 2025
Wayanad

കൽപ്പറ്റ കൈനാട്ടിയിൽ വാഹനാപകടം ഒരാൾക്ക് പരിക്ക്

ബത്തേരി റോഡിൽ കൈനാട്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. രാവിലെ 7 .45 ഓടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ കൽപ്പറ്റയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *