വൈദ്യുതി മുടങ്ങും
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ* കരിപ്പാല്‍പ്പടി, മഞ്ഞൂറ, കാലിക്കുനി, ശാന്തിനഗര്‍, താഴെയിടം, ബി.എസ്.എന്‍.എല്‍ കാവുംമന്ദം എന്നിവിടങ്ങളില്‍ നാളെ ( ബുധന്‍ ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ* തരുവണ മീത്തല്‍പ്പള്ളി പരിസരം, പാളിയാണ എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.