പയ്യമ്പള്ളി: വയനാട് പയ്യമ്പള്ളി ഭാഗത്തേക്ക് ഗ്യാസ് കയറ്റി പോയ ലോറിയും ദാസനക്കരയില്‍ നിന്നും വട്ടവയലിലെ ബന്ധു വീട്ടിലേക്ക് പോകുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് ഭര്‍ത്താവ് മരിച്ചു. അയ്യന്‍കൊല്ലി പടശ്ശേരി പരമശിവന്‍ (55) ആണ് മരിച്ചത്.