Wayanad വയനാട് മേപ്പാടി പുത്തുമല മുണ്ടയിൽ ഉരുൾപൊട്ടൽ ഒരു വീട് ഒലിച്ചു പോയി August 7, 2020 Webdesk വയനാട് മേപ്പാടി പുത്തുമല മുണ്ടയിൽ ഉരുൾപൊട്ടലിൽ ഒരു വീട് ഒലിച്ചു പോയതായി അറിയുന്നു . പുഞ്ചിരി മട്ടത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ . Read More നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ 14,15,16,17 വാർഡുകളെ കണ്ടെയ്മെൻ്റ് സോണി നിന്നും ഒഴിവാക്കി സുൽത്താൻ ബത്തേരിയിലെ ഫെയർലാന്റ്, തൊടുവട്ടി വാർഡുകളെ കണ്ടെയ്മെൻ്റ് സോണിൽ നിന്നും ഒഴിവാക്കി നിലമ്പൂർ ആഢ്യൻപാറയിൽ ഉരുൾപൊട്ടൽ; കാഞ്ഞിരപ്പുഴയിലൂടെ മലവെള്ളം കുതിച്ചൊഴുകുന്നു വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ 19 ആം വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി