മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും, സുൽത്താൻ ബത്തേരി , കൽപ്പറ്റ നിയോജക മണ്ഡലങ്ങളിലെ മുൻ എംഎൽഎയും, മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്റർ (85) അന്തരിച്ചു
മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും, സുൽത്താൻ ബത്തേരി , കൽപ്പറ്റ നിയോജക മണ്ഡലങ്ങളിലെ മുൻ എംഎൽഎയും, മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്റർ (85) അന്തരിച്ചു. വാർധക്യസഹചമായ അസുഖങ്ങളാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം..
കോഴിക്കോട് മൈത്ര ആശുപത്രിയിൽ വെച്ച് പുലർച്ചെ 3.30 ഓടെയാണ് അന്ത്യം. സംസ്ക്കാരം കോഴിക്കോട് കക്കോടിയിലെ വീട്ടുവളപ്പിൽ.