Wayanad സുൽത്താൻ ബത്തേരിഫയർ സ്റ്റേഷൻ ഓഫീസർ ചീരാൽ മരിക്കുടി കുര്യൻ(53) നിര്യാതനായി December 6, 2020 Webdesk സുൽത്താൻ ബത്തേരിഫയർ സ്റ്റേഷൻ ഓഫീസർ ചീരാൽ മരിക്കുടി കുര്യൻ(53) നിര്യാതനായി.ഭാര്യ ലിസ്സി മക്കൾ ശ്യാം ,ശാലു സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പഴൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ Read More സുൽത്താൻ ബത്തേരി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. കുടുങ്ങിയത് 5000 രൂപ കൈ കൂലി വാങ്ങുന്നതിനിടെ ആഗസ്റ്റ് 20 മുതൽ ചീരാൽ വില്ലേജ് ഓഫീസ് സന്ദർശിച്ചിട്ടുള്ളവരും 28 ന് വൈകിട്ട് 4.30 നു ശേഷം ചീരാൽ സപ്ലൈകോയിൽ സാധനങ്ങൾ വാങ്ങാൻ പോയവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു സുൽത്താൻ ബത്തേരി-ചീരാൽ പ്രദേശങ്ങളിൽ ഇന്ന് നടന്ന ആൻ്റിജൻ ടെസ്റ്റിൽ 12 പേർക്ക് കൂടി കോവിഡ് കൊവിഡ് 19:ചീരാൽ പ്രദേശങ്ങൾ ആശങ്കയിൽ. ഇന്ന് ചീരാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആൻ്റി ജൻ ടെസ്റ്റിൽ എട്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു