പേപ്പട്ടി ആക്രമണം; കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്
പരിക്കേറ്റവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു കുട്ടികൾക്ക് പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും.നിരവധി വളർത്ത് മൃഗങ്ങളെയും പേപ്പട്ടികൾ ആക്രമിച്ചിട്ടുണ്ട്.