മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വയനാട് ജില്ലയിൽ
കൽപ്പറ്റ:എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ എത്തും. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൂന്ന് മണ്ഡലങ്ങളിലെയും എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചരണ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ജില്ലയിൽ എത്തുന്നത്. മുഖ്യമന്ത്രിയുടെ വരവ് ജില്ലയിലെ പ്രചരണം ആവേശത്തിൽ ആകുമെന്നാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ