വയനാട് ജില്ലയിൽ പുതുതായി കണ്ടെയ്ന്‍മെന്റ് സോൺ പ്രഖ്യാപിച്ചു
വയനാട് ജില്ലയിൽ പുതുതായി കണ്ടെയ്ന്‍മെന്റ് സോൺ പ്രഖ്യാപിച്ചു
മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 പാറക്കവലയിലെ സീതാമൌണ്ട് ടൗണ്‍ ഉള്‍പ്പെടുന്ന 200 മീറ്റര്‍ പ്രദേശവും വാര്‍ഡ് 9 ചണ്ണോത്ത്‌കൊല്ലിയിലെ സീതാമൌണ്ട് ടൗണ്‍ ഉള്‍പ്പെടുന്ന 200 മീറ്റര്‍ പ്രദേശവും വാര്‍ഡ് 1 പെരിക്കല്ലൂര്‍ക്കടവിലെ നെല്ലിമല തൊണ്ടിക്കവല റോഡിന്റെ ഇരുവശവും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും, വാര്‍ഡ് 8 സീതാമൗണ്ട് പൂര്‍ണ്ണമായും, മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12 കരീങ്കണ്ണിക്കുന്നിലെ കടവയല്‍ എസ്.ടി. കോളനി, തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 10 ലെ പെരിഞ്ചേരിമലകോളനി, പൂതാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 4 ഇരുളം എന്നിവ കണ്ടന്‍മെന്റ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. അതേസമയം നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 10 നെന്മേനിക്കുന്ന്, വാര്‍ഡ് 12 ലെ മൂടംകനി കോളനി, എന്നിവയെ കണ്ടെയ്‌മെന്റ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി.