Thursday, January 9, 2025
Wayanad

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്ന് വയനാട്ടിൽ

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ വയനാട് ജില്ലയിലെ പരിപാടികൾക്കായി ഇന്ന് എത്തും.  രാവിലെ 10:30-ന്  തവിഞ്ഞാൽ പഞ്ചായത്ത് സ്ഥാനാർത്ഥി സംഗമം , വിദ്യാനികേതൻ ഇടിക്കര . മാനന്തവാടി ഉച്ചയ്ക്ക് 12 ന്  കുടുംബ സംഗമം പുൽപ്പള്ളി പഞ്ചായത്ത് ഉച്ചയ്ക്ക് 1:30-ന്  ജനകീയ കൺവെൻഷൻ പൂതാടി പഞ്ചായത്ത്  കേണിച്ചിറയിൽ  .തുടർന്ന്  ഉച്ചയ്ക്ക് 2:30 കൽപ്പറ്റ പ്രസ്സ് ക്ലബ് മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കും.  വൈകുന്നേരം 4 മണിക്ക്  തരിയോട് പഞ്ചായത്ത് പ്രവർത്തക സംഗമത്തിൽ പങ്കെടുത്ത് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *