Saturday, January 4, 2025
Wayanad

വയനാട്ടിലെ ത്രിതല പഞ്ചായത്തുകളിലെ പ്രസിഡണ്ട്മാരുടെ സംവരണം നിശ്ചയിച്ചു

ഗ്രാമപഞ്ചായത്തുകൾ .
1- മൂപ്പൈനാട് – ജനറൽ
2-മേപ്പാടി – പട്ടികവർഗ്ഗം
3 – വൈത്തിരി – ജനറൽ
4 – പൊഴുതന – പട്ടികവർഗ്ഗ വനിത
5 – വെങ്ങപ്പള്ളി – വനിത
6 – തരിയോട് – ജനറൽ
7 – പടിഞ്ഞാറത്തറ – പട്ടികവർഗ്ഗം
8 – കോട്ടത്തറ – ജനറൽ
9 – കണിയാമ്പറ്റ പട്ടികവർഗ്ഗ വനിത
10 – മുട്ടിൽ – വനിത
11 – പനമരം- വനിത
12 – വെള്ളമുണ്ട – വനിത
13 – തൊണ്ടർനാട് – വനിത
14 – എടവക – ജനറൽ
15 – തവിഞ്ഞാൽ – വനിത
16 – തിരുനെല്ലി – ജനറൽ
17 – പൂതാടി – വനിത
18 – മുള്ളൻകൊല്ലി – പട്ടികജാതി
19 – പുൽപ്പള്ളി – ജനറൽ
20 – മീനങ്ങാടി – ജനറൽ
21 – നൂൽപ്പുഴ – വനിത
22 – നെൻമേനി – പട്ടികവർഗ്ഗ വനിത
23 – അമ്പലവയൽ – വനിത
ബ്ലോക്ക് പഞ്ചായത്ത്
1 – കൽപ്പറ്റ – വനിത
2 – പനമരം – പട്ടികവർഗ്ഗ വനിത
3 – മാനന്തവാടി – ജനറൽ
4 – ബത്തേരി – ജനറൽ
വയനാട് ജില്ലാ പഞ്ചായത്ത് – ജനറൽ

Leave a Reply

Your email address will not be published. Required fields are marked *