Saturday, January 4, 2025
Wayanad

ബീനാച്ചി ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങി

സുൽത്താൻ ബത്തേരി ബീനാച്ചി ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങി.മൂന്ന് കടുവകളാണ് ഇറങ്ങിയിരിക്കുന്നത്. ബീനാച്ചി സ്വദേശി ഉമയുടെ പറമ്പിലാണ് കടുവകളെ കണ്ടത്. വനം വകുപ്പും പോലീസും സ്ഥലത്തെ ത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *