കൊളഗപ്പാറ കവലയ്ക്ക് സമീപം എട്ടു മണിയോടെയാണ് അപകടം.കാറ്, ബൈക്ക്, ലോറി എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.കാറില്‍ സഞ്ചരിച്ചിരുന്ന ഷാഹുല്‍(34), റാഷിദ് (25) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഇതില്‍ ഷാഹുലിന്റെ പരുക്ക് ഗുരുതരമാണന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.