Wayanad വാളാട് നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ച ആദിവാസി യുവാവിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് August 2, 2020 Webdesk വാളാട് നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ച ആദിവാസി യുവാവിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്.എടത്തന കോളനിവാസി കെ.സി ചന്ദ്രന്റെ ട്രൂനാറ്റ് ഫലമാണ് നെഗറ്റീവ് ആയത്. Read More വയനാട്ടിൽ നെഞ്ച് വേദനയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവ് മരിച്ചു വടകര എംപി കെ മുരളീധരന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് കോട്ടയം ജില്ലാ കലക്ടറുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ബാഗ്ലൂരിൽ നിന്ന് ആബുലൻസിൽ തലശേരിയി ലേക്ക് ചികിത്സക്ക് പോവുകയായിരുന്ന 61 കാരി സുൽത്താൻ ബത്തേരിയിൽ വെച്ച് കുഴഞ്ഞ് വീണ് മരിച്ചു