Wayanad കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിൽ കൽപ്പറ്റ ചുണ്ടേലിനു സമീപം ലോറി റോഡിൽ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞു April 2, 2021 Webdesk കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിൽ കൽപ്പറ്റ ചുണ്ടേലിനു സമീപം ലോറി റോഡിൽ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവർ പാലക്കാട് സ്വദേശിയായ ദിലീപ് (32) നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ഇയാളെ ഫയർഫോഴ്സ് ഹോസ്പിറ്റലിൽ എത്തിച്ചു. Read More മീനങ്ങാടിയിൽ ടാങ്കർ ലോറി മറിഞ്ഞു മീനങ്ങാടിയിൽ ലോഡിറക്കുന്നതിനിടെ ലോറി മറിഞ്ഞു വയനാട് ചന്ദനത്തോട് ഫ്രൂട്ട്സുമായി വന്ന ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക് കോഴിക്കോട് -കൊല്ലഗൽ ദേശീയപാത 766 ൽ മുത്തങ്ങ തകരപ്പാടി പൊൻകുഴി ഭാഗത്ത് ഹൈവേയിൽ കയറിയ വെള്ളം ഇറങ്ങി;ഗതാഗതം പുന:സ്ഥാപിച്ചില്ല