Sunday, April 13, 2025
Wayanad

വയനാടും കാത്തിരിക്കുന്നു കോവിഡ് വാക്സിനായി: മോക്ക് ഡ്രിൽ കഴിഞ്ഞു

കുറുക്കൻമൂല  പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിലെ 25 ആരോഗ്യ വകുപ്പ് ജീവനക്കാരാണ് ഡ്രൈ റണ്ണിൽ പങ്കാളികളായത്. ഔദോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ (കമനമ്പർ പ്രകാരം പേര് വിളിക്കുമ്പോൾ കേന്ദ്രത്തിലെത്തി പോലീസിന് തിരിച്ചറിയൽ കാണിച്ച ശേഷം പനി പരിശോധന നടത്തി കാത്തിരിപ്പ് റൂമിൽ ഇരിക്കുകയും പിന്നീട് വാക്സിനേഷൻ റൂമിലെത്തി സൈറ്റിൽ രജിസ്റ്റർ ചെയ്ത ആൾ തന്നെ യെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു.ഇതിന് ശേഷം വാക്സിനേഷൻ ഡ്രൈറൺ നടത്തുകയായിരുന്നു, വായ്സിനേഷൻ കഴിഞ്ഞ ആളുകളെ ഒബ്സർവേഷൻ മുറിയിൽ 30 മിനുട്ട് നിരീക്ഷണത്തിലിരുത്തും. ഈ സമയത്തിനുള്ളിൽ ശാരിരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നവർക്ക് നൽകേണ്ട അടിയന്തിര ചികിത്സയുടെ മോക്ക് (ഡില്ലും നടത്തി, വാക്സിൻ ലഭ്യമായാൽ നൽകേണ്ട എല്ലാ നടപടികളും അതേപടി ആവിഷ്ക്കരി കു ക യാ രു ന്നു.സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ശുചീകരണ ജീവനക്കാർ മുതൽ ഡോക്ടർമാർ വരെയുള്ള 75 28 പേരാണ് ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിടുള്ളത്, വാക്സിസിനുനുകൾ റകൾ.  സൂക്ഷിക്കാന 228 കേന്ദ്രങ്ങൾ സജീ ക രി ച്ചതായും രണ്ടാം ഘട്ടത്തിൽ 50 വയസിന് മുകളിൽ പ്രായമുള്ളവർക്കും, ഗോത്രവിഭാഗങ്ങളിലുള്ളവർ കം വാക്സിൻ നൽകുമെന് ജില്ലാ കളക്ടർ ഡോ: അദീല അബ്ദുദുള്ള പറഞ്ഞു. ഡി എം െ ഡോ: കേ രേണുക, ഡി പി എം ഡോ അഭിലാഷ്, വാക്സിൻ കോവിഡ് നോഡൽ ഓഫീസർ, ഡോ ടി സി അഭിലാഷ്, ആർ സി എച്ച് ഓഫീസർ ഡോ. ഷിജിൻ ജോൺ ആളൂർ തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *