സുൽത്താൻ ബത്തേരി:മഹാത്മാ ഗാന്ധി സർവകലാശാല യിൽ നിന്നും ബി എസ് സി സുവോളജി അക്വാ കൾച്ഛർ പരീക്ഷ യിൽ പത്താം റാങ്ക് വായനാട്ടുകാരി റുബീനക്ക് .കോട്ടയം ജില്ലയിലെ നാട്ടകം ഗവണ്മെന്റ് കോളേജിൽ ആയിരുന്നു പഠനം .
സുൽത്താൻ ബത്തേരി നെന്മേനി മാടക്കര ഷാജഹാൻ – റംല ദമ്പതികളുടെ മകളാണ്