Wednesday, January 8, 2025
Top News

സ്‌കൂളുകളിൽ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു; ഡിസംബർ 24ന് അവധിയാരംഭിക്കും

സംസ്ഥാനത്തെ സ്‌കൂളുകൾക്ക് പത്ത് ദിവസത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ഡിസംബർ 24 മുതൽ ജനുവരി 2 വരെയാണ് അവധി. സ്‌കൂളുകൾ നവംബർ ഒന്ന് മുതലാണ് കൊവിഡിന് ശേഷം പ്രവർത്തനമാരംഭിച്ചത്. 19 മാസത്തെ ഇടവേളക്ക് ശേഷമായിരുന്നു സ്‌കൂളുകൾ വീണ്ടും തുറന്നത്.

Leave a Reply

Your email address will not be published. Required fields are marked *