Thursday, January 2, 2025
Sports

സുവർണ പ്രതീക്ഷയറ്റു: ഗുസ്തിയിൽ ബജ്‌റംഗ് പുനിയ സെമിയിൽ തോറ്റു, വെങ്കലത്തിനായി മത്സരിക്കും

ഒളിമ്പിക്‌സ് ഗുസ്തിയിൽ ഇന്ത്യൻ താരം ബജ്‌റംഗ് പുനിയ ഫൈനൽ കാണാതെ പുറത്ത്. 65 കിലോ വിഭാഗം ഫ്രീസ്റ്റൈൽ സെമിയിൽ അസർബൈജാൻ താരം ഹാജി അലവിയോടാണ് പുനിയ പരാജയപ്പെട്ടത്. 12-5നാണ് തോൽവി

സെമിയിൽ പരാജയപ്പെട്ടെങ്കിലും പുനിയക്ക് വെങ്കല മെഡലിനായി മത്സരിക്കാം. രാവിലെ നടന്ന ക്വാർട്ടർ ഫൈനലിൽ ഇറാൻ താരത്തെ പരാജയപ്പെടുത്തിയാണ് പുനിയ സെമിയിൽ കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *