Sunday, January 5, 2025
National

ഗുജറാത്തിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; ഐസിയുവിലുണ്ടായിരുന്ന അഞ്ച് രോഗികൾ മരിച്ചു

രാജ്‌കോട്ട് ശിവാനന്ദ് ആശുപത്രിയിലാണ് അപകടമുണ്ടായത്. രണ്ടാംനിലയിലെ ഐസിയുവിൽ നിന്നാണ് തീപടർന്നത്. അപകടസമയത്ത് 11 പേർ ഐസിയുവിലുണ്ടായിരുന്നു. പുലർച്ചെ ഒരു മണിയോടെയാണ് അപകടം

നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപ ആശുപത്രികളിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *