National നടൻ സൽമാൻ ഖാന് പാമ്പുകടിയേറ്റു December 26, 2021 Webdesk ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് പാമ്പുകടിയേറ്റു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. കടിയേറ്റതിനെ തുടർന്ന് നേവി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. പൻവേലിലെ ഫാം ഹൗസിൽ നിന്നാണ് പാമ്പുകടിയേറ്റത്. Read More ആര്യൻ ഖാന് ജാമ്യമില്ല; ജാമ്യം കൊടുത്താൽ അന്വേഷണത്തെ ബാധിക്കും: കോടതി ആര്യന് ഖാന് ജാമ്യമില്ല; ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു ലഹരി മരുന്ന് കേസ്; ആര്യന് ഖാന് ജാമ്യം ആര്യൻ ഖാന് ഇന്നും ജാമ്യമില്ല; വാദം കേൾക്കൽ നാളെയും തുടരും