National മഹാരാഷ്ട്രയിൽ നൈജീരിയൻ സ്വദേശി മയക്കുമരുന്നുമായി പിടിയിൽ June 23, 2021 Webdesk മയക്കുമരുന്നുമായി നൈജീരിയൻ സ്വദേശി മഹാരാഷ്ട്രയിൽ അറസ്റ്റിൽ. 230 ഗ്രാം കൊക്കൈൻ ഇയാളുടെ പക്കൽ നിന്നും പോലീസ് പിടികൂടി. ഏകദേശം 23 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്. പാൽഘാറിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. Read More കോഴിക്കോട് 25 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ 15 ലക്ഷം രൂപ വിലവരുന്ന എൽഎസ്ഡി മയക്കുമരുന്നുമായി 9 പേർ പിടിയിൽ ബംഗളൂരുവിൽ മയക്കുമരുന്നുമായി മൂന്ന് മലയാളി യുവാക്കൾ പിടിയിൽ അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍