Monday, January 6, 2025
National

രാജസ്ഥാനില്‍ ഭൂചലനം

 

ജലോര്‍: രാജസ്ഥാനിലെ ജലോറില്‍ നേരിയ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെ 2.26ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.6 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *