Wednesday, January 8, 2025
National

ഉത്സവകാലത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം; പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ് പടരാതിരിക്കാൻ വരാനിരിക്കുന്ന നവരാത്രി, ദസറ ഉത്സവകാലത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു.

 

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാർച്ചിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ശേഷം പ്രധാനമന്ത്രി ഇത് ഏഴാം തവണയാണ് രാജ്യത്തെ അഭിസോബോധന ചെയ്യുന്നത്

Leave a Reply

Your email address will not be published. Required fields are marked *