Saturday, October 19, 2024
National

ഇന്ധനവില ഇന്നും ഉയർന്നു

തുടർച്ചയായ ഒമ്പതാം ദിവസവും രാജ്യത്ത് ഇന്ധനവില ഉയർന്നു. സർവകാല റെക്കോർഡും കടന്നാണ് ഇന്ധനവില കുതിക്കുന്നത്. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്.

തിരുവനന്തപുരത്ത് പെട്രോൾ വില 91 രൂപ കടന്നു. ഡീസൽ 86ലേക്ക് എത്തി. കൊച്ചിയിൽ പെട്രോളിന് 89.56 രൂപയായി. ഡീസൽ വില 84 കടന്നു. ഡൽഹിയിൽ പെട്രോളിന് 89.29 രൂപയായി. ഡീസൽ വില 79.70 രൂപയായി.

Leave a Reply

Your email address will not be published.