പൂനെ: പൂനെ അന്താരാഷ്ട്ര വിമാനത്താവളം 14 ദിവസത്തേക്ക് അടച്ചിടുന്നു. നാളെ മുതല്‍ 29 വരെയാണ് അടച്ചിടുക.
ഇക്കാലയളവില്‍ ഇവിടെ നിന്നും സര്‍വീസ് ഉണ്ടാകില്ല. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് (ഐഎഎഫ്) റണ്‍വേ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടുന്നത്.