National വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്; ജനാലച്ചില്ലുകൾ തകർന്നു March 12, 2023 Webdesk പശ്ചിമ ബംഗാളിൽ വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്. ആക്രമണത്തിൽ ഒരു കോച്ചിൻ്റെ ജനാലച്ചില്ലുകൾ തകർന്നതായി ഈസ്റ്റേൺ റെയിൽവേ അറിയിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. Read More സെൻട്രൽ കൊൽക്കത്തയിൽ വൻ തീപിടിത്തം; ഏഴ് പേർ മരിച്ചു ഇന്ധന സെസില്‍ ബി.ജെ.പി സംസ്ഥാന വ്യാപക പ്രതിഷേധം; പൊലീസിന് നേരെ കല്ലേറ്, 3 ജില്ലകളില്‍ സംഘര്‍ഷം ഡൽഹി ഇന്നും കലുഷിതം; പൊലീസിന് നേരെ കല്ലേറ്, ബാരിക്കേഡുകൾ തകർക്കാൻ ശ്രമം: കർഷകർക്ക് നേരെ ലാത്തിച്ചാർജ് 5 ട്രങ്കുകൾ നിറയെ നോട്ട് കൂമ്പാരം; കൊൽക്കത്തയിലെ വ്യവസായിയിൽ നിന്ന് കോടികൾ പിടിച്ചെടുത്ത് ഇഡി