National തമിഴ്നാട് മധുരയിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; അഞ്ച് പേർക്ക് ദാരുണാന്ത്യം November 10, 2022 Webdesk തമിഴ്നാട് മധുരയിൽ പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. മധുര തിരുമംഗലം അഴകുകടൈ ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. പൊട്ടിത്തെറിയിൽ കെട്ടിടം പൂർണമായും തകർന്നിരിക്കുകയാണ്. Read More തമിഴ്നാട്ടിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം; അഞ്ച് പേർ മരിച്ചു തമിഴ്നാട്ടിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം; ഒമ്പത് പേർ മരിച്ചു തമിഴ്നാട്ടിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ച് പേർ കൊല്ലപ്പെട്ടു ചരക്ക് ട്രെയിനിടിച്ച് രണ്ടു റെയിൽവേ ജീവനക്കാർക്ക് ദാരുണാന്ത്യം