Thursday, January 9, 2025
National

ജോൺസൺ & ജോൺസന്റെ ഒറ്റ ഡോസ് കാവിഡ് വാക്സിന് ഇന്ത്യയിൽ അനുമതി

ഡൽഹി:

ഒറ്റ ഡോസ് കാവിഡ് വാക്സിന് ഇന്ത്യയിൽ അ നുമതി. അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻ ഡ് ജോൺസൺ വാക്സിൻ ആണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. ഇതോടെ ഇന്ത്യ യിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച അ ഞ്ചാമത്തെ വാക്സിനാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. അടിയന്തര ഉപയോഗത്തി ലുള്ള അനുമതിക്കായി വ്യാഴാഴ്ചയാണ് ജോൺസൺ ജോൺസൺ അപേക്ഷ നൽകിയത്. ഹൈദരാബാദ് ആ സ്ഥാനമായ ബയോളജിക്കൽ ഇ കമ്പനിയുമാണ് ഇന്ത്യ യിൽ വിതരണക്കരാർ.

 

Leave a Reply

Your email address will not be published. Required fields are marked *