National രാജ്യത്ത് പാചകവാതക വിലക്കൂട്ടി; വാണിജ്യ സിലിണ്ടറിന്റെ വില കുറഞ്ഞു July 6, 2022 Webdesk രാജ്യത്ത് പാചകവാതക വിലക്കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് കൂടിയത്. ഇതോടെ പുതിയ വില 1060 രൂപയായി. അതേസമയം, വാണിജ്യ സിലിണ്ടറിന് വിലകുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 8.50 രൂപ കുറഞ്ഞ് വില 2027 രൂപയിലെത്തി. നേരത്തെ 2035.50 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില. Read More രാജ്യത്ത് പാചകവാതക വില വര്‍ധിച്ചു; 54 രൂപ 50 പൈസയുടെ വർധനവ് വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കുത്തനെ കൂട്ടി എണ്ണ വിലക്കൊപ്പം പാചകവാതക വിലയും കുത്തനെ കൂട്ടി പാചക വാതക വില വീണ്ടും വർധിപ്പിച്ചു; സിലിണ്ടറിന് 25.50 രൂപ വർധിച്ചു