Sunday, January 5, 2025
National

ഓക്‌സ്‌ഫോഡ് കൊവിഡ് വാക്‌സിന്‍ ഫലം അടുത്ത മാസം

ഉറ്റുനോക്കുന്ന വാക്‌സിന്‍ ആണ് ഓക്‌സ്‌ഫോഡിന്റെത്. അതേസമയം, ഫലം പുറത്തുവിട്ടാലും ജീവിതം സാധാരണ നിലയിലാകാന്‍ സമയമെടുക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഫലം പുറത്തുവിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് വാക്‌സിന്‍ ട്രയല്‍ ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍ ആന്‍ഡ്രൂ പൊള്ളാര്‍ഡ് പറഞ്ഞു. ഇതിന് ശേഷം ആരോഗ്യ അധികൃതര്‍ സസൂക്ഷ്മം വിശകലനം ചെയ്ത് രാഷ്ട്രീയ നേതൃത്വമാണ് പ്രഖ്യാപനം നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *