Friday, January 10, 2025
National

ജലവിതരണ പൈപ്പ് പൊട്ടി റോഡ് തകർന്നു; സ്കൂട്ടർ മറിഞ്ഞ് യുവതിക്ക് പരുക്ക്:

ജലവിതരണ പൈപ്പ് പൊട്ടി റോഡ് തകർന്നു. റോഡിനടിയിൽ സ്ഥാപിച്ചിരുന്ന പൈപ്പാണ് പൊട്ടിയത്. റോഡ് തകർന്ന് വെള്ളം കുതിച്ചുയർന്നതോടെ സ്കൂട്ടർ മറിഞ്ഞ് യുവതിക്ക് പരുക്കേറ്റു. മഹാരാഷ്ട്രയിലെ യുവാത്‌മയിലാണ് സംഭവം. യുവതിയെ പ്രദേശവാസികൾ രക്ഷിക്കുകയായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *