Tuesday, January 7, 2025
Kerala

താമരശേരി ദേശീയപാതയിലെ കുഴിയിൽ സ്കൂട്ടർ വീണ് ദമ്പതികൾ പരുക്ക്

കോഴിക്കോട് താമരശേരി വാവാട് ദേശീയപാതയിലെ കുഴിയിൽ സ്കൂട്ടർ വീണ് ദമ്പതികൾക്ക് പരുക്കേറ്റു.വാവാട് ഇരുമോത്ത് സ്വദേശി സലീം, ഭാര്യ സുബൈദ എന്നിവർക്കാണ് പരുക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *