National നേരിയ ആശ്വാസം; വാണിജ്യ പാചക വാതക സിലണ്ടറിന്റെ വില കുറച്ചു October 1, 2022 Webdesk വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. 19 കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്.വാണിജ്യ സിലിണ്ടര്‍ വില 1896.50 ല്‍ നിന്ന് 1863 ആയി. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. Read More വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില കുറച്ചു ഇരുട്ടടി; പാചക വാതക വില കൂട്ടി പാചക വാതക വില വീണ്ടും വർധിപ്പിച്ചു; സിലിണ്ടറിന് 25.50 രൂപ വർധിച്ചു പാചക വാതക വില കുത്തനെ ഉയർത്തി; വാണിജ്യ സിലിണ്ടറിന് 106.50 രൂപ വർധിപ്പിച്ചു