National സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി June 1, 2021 Webdesk സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം കണക്കിലെടുത്താണ് പരീക്ഷ വേണ്ട എന്ന തീരുമാനത്തിലേക്കെത്തിയത്. Read More സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷ റദ്ദാക്കി; 12ാം ക്ലാസ് പരീക്ഷ സാഹചര്യം മെച്ചപ്പെട്ടാൽ നടത്തും സിബിഎസ്ഇ പന്ത്രണ്ടാം പരീക്ഷ റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി പ്ലസ്ടു പരീക്ഷകൾ മാറ്റി കൊവിഡ് വ്യാപനം: തമിഴ്നാട്ടിൽ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ മാറ്റിവെച്ചു