ന്യൂ ഇയർ പ്രമാണിച്ച് ആകർഷകമായ ഓഫറുകളുമായി കോഴിക്കോട്ടെ നൂറാൻ ഹോണ്ട
കോഴിക്കോട്:
ന്യൂ ഇയർ പ്രമാണിച്ച് ആകർഷകമായ ഓഫറുകളുമായി കോഴിക്കോട്ടെ നൂറാൻ ഹോണ്ട ഒരുങ്ങിയതായി മാനേജ് മെന്റ് അറിയിച്ചു.
ഹോണ്ട ഇരുചക്ര വാഹനങ്ങൾ നിരത്തുകൾ കയ്യടക്കുന്നത് അതിന്റെ ഉയർന്ന ഇന്ധനക്ഷമതയും മൈന്റെനൻസ് കുറവും കാരണമാണ്. മറ്റേതൊരു ഇരുചക്ര വാഹനത്തെക്കാളും കുറഞ്ഞ വില ആണെന്നതും , റീ-സയിൽ വാല്യൂ എല്ലാ കാലവും ഉയർന്നു തന്നെ ഇരിക്കുന്നതും ഹോണ്ട വാഹനങ്ങളുടെ മാത്രം പ്രത്യേകത ആണ്.
ഈ വർഷവും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന ടു വീലർ പദവി ഹോണ്ട ആക്ടിവ നിലനിർത്തിയിരുന്നു.
ജനുവരി 1 മുതൽ ഹോണ്ട വാഹനങ്ങളുടെ വില വർധിക്കുന്നു എന്നാണ് കമ്പനി അധികൃതർ നൽകുന്ന വിവരം. ഈ അവസരത്തിൽ ആകർഷകമായ ഓഫറുകൾ ഒരുക്കിയിരിക്കുകയാണ് കോഴിക്കോട് നൂറാൻ ഹോണ്ടയിൽ. പഴയ വിലയിൽ കൂടുതൽ ഓഫറുകളോട് കൂടിയും ഒരു രൂപ പോലും പലിശ ഇല്ലാതെയും സ്വന്തമാക്കാൻ ഷോറൂമുമായി ബന്ധപ്പെടാവുന്നതാണ്. വിളിക്കേണ്ട നമ്പർ
9895626611