കുന്നമംഗലം പൊയ്യയിൽ പടിഞ്ഞാറെ നാരങ്ങാളി താമസിക്കും പന്തീരാങ്കാവ് പാണർകണ്ടി സുലോചന അപ്പുണ്ണി മരണപ്പെട്ടു
കുന്നമംഗലം പൊയ്യയിൽ പടിഞ്ഞാറെ നാരങ്ങാളി താമസിക്കും പന്തീരാങ്കാവ് പാണർകണ്ടി സുലോചന അപ്പുണ്ണി മരണപ്പെട്ടു. ഭർത്താവ് : അപ്പുണ്ണി (റിട്ട. ടെലിഫോൺസ് ) മക്കൾ: പ്രിയാ സുചേഷ് (ഡയറക്ടർ സ്പെക്ട്ര ഇന്റർനാഷണൽ കോഴിക്കോട്), പ്രസാദ്. പി. കെ, പ്രീത സുനിൽകുമാർ വെള്ളിമാടുകുന്ന്, മരുമക്കൾ: സുചേഷ് (പ്രിൻസിപ്പാൾ പി.എസ്. എൻ കമ്മ്യൂണിറ്റി കോളേജ് കുന്നമംഗലം, സുനിൽകുമാർ (കോഴിക്കോട് കോർപ്പറേഷൻ) ശവസംസ്കാരം വൈകിട്ട് 5 മണിക്ക് കളരിക്കണ്ടി പൊതു ശ്മശാനത്തിൽ