Thursday, April 24, 2025
Wayanad

മീനങ്ങാടി പുത്തലത്ത് കണ്ടി ഇബ്രാഹിം (87) നിര്യാതനായി

മീനങ്ങാടി പുത്തലത്ത് കണ്ടി ഇബ്രാഹിം (87) നിര്യാതനായി. ഭാര്യ: കുഞ്ഞലീമ. മക്കൾ: പരേതനായ മുസ്തഫ, നസീർ, ലത്തീഫ്, ഹാജറ, മരുമക്കൾ: ഫാത്തിമ, മൈമൂന, സുഹറ, മമ്മൂട്ടി. ഖബറടക്കം ഇന്ന് വൈകിട്ട് 6 മണിക്ക് മീനങ്ങാടി ഖബർസ്ഥാനിൽ

Leave a Reply

Your email address will not be published. Required fields are marked *