Kerala നാദാപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും കുഴിച്ചിട്ട സ്റ്റീൽ ബോംബുകൾ കണ്ടെത്തി August 31, 2021 Webdesk കോഴിക്കോട് നാദാപുരത്ത് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ആവോലം മരമില്ലിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. മതിൽ നിർമിക്കാനായി കുഴിയെടുത്താണ് ബോംബുകൾ കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. Read More തലശ്ശേരിയിൽ സ്റ്റീൽ ബോംബും വെടിമരുന്നും കണ്ടെത്തി കോഴിക്കോട് സ്റ്റീൽ ബോംബ് കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു തിരുവനന്തപുരത്ത് വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി നാദാപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി