Kerala പുത്തരിക്കണ്ടം മൈതാനത്ത് ഒരാൾ മരിച്ച നിലയിൽ January 31, 2023 Webdesk പുത്തരിക്കണ്ടം മൈതാനത്ത് ഒരാൾ മരിച്ച നിലയിൽ. കരിമഠം സ്വദേശി അൽഫീർ (40) ആണ് മരിച്ചത്. മോഷണം കേസുകളിലെ പ്രതിയാണ് മരിച്ച അൽഫീർ. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. Read More കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ‘പുതുമോടിയോടെ പുത്തരിക്കണ്ടം’ നവീകരിച്ച പുത്തരിക്കണ്ടം മൈതാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു കൊല്ലത്ത് വാഹനപരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി കാസർഗോഡ് വയോധിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ