Kerala സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം; 15 വയസുകാരിയെ 47 കാരന് വിവാഹം കഴിച്ച് നൽകി January 30, 2023 Webdesk സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. 15 വയസുകാരിയെ 47 കാരന് വിവാഹം കഴിച്ച് നൽകി. ഗ്രോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിലാണ് ശൈശവ വിവാഹം നടന്നത്. ഒരു മാസം മുമ്പാണ് വിവാഹം നടത്തിയത്. വിവാഹം മരവിപ്പിക്കാൻ ചൈൾഡ് വെൽഫയർ കമ്മറ്റി കോടതിയെ സമീപിച്ചു. Read More ശൈശവ വിവാഹം; മലപ്പുറത്ത് ഒരു വർഷം മുമ്പ് വിവാഹിതയായ 16കാരി ആറ് മാസം ഗർഭിണി മലപ്പുറത്തെ ശൈശവ വിവാഹം; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു സഹോദരിയെ വിവാഹം കഴിച്ച് നല്കാത്തതില് വൈരാഗ്യം; സഹോദരനെ യുവാവ് വെട്ടിക്കൊന്നു താൻ പീഡിപ്പിച്ച ഇരയെ വിവാഹം ചെയ്യാൻ ജാമ്യം വേണം; റോബിനും സുപ്രീം കോടതിയിൽ