KeralaTop News അങ്കമാലി മൂക്കന്നൂരിൽ ടിപ്പറിന് പിന്നിൽ സ്കൂട്ടറിടിച്ച് നഴ്സ് മരിച്ചു September 29, 2021 Webdesk അങ്കമാലി മൂക്കന്നൂരിൽ ടിപ്പറിന് പിന്നിൽ സ്കൂട്ടറിടിച്ച് നഴ്സ് മരിച്ചു. തുറവുർ അയ്യമ്പിള്ളി വീട്ടിൽ സജ്ന സോയൽ (35) ആണ് മരിച്ചത്. മൂക്കന്നൂർ എം.എ. ജി.ജെ. ആശുപത്രിയിലെ നഴ്സാണ്. Read More കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ കൊണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്കുവേണ്ടി മാലിന്യ ശേഖരണം നടത്താന്‍ എംഡി കോഴിക്കോട് സ്വദേശിയായ നഴ്സ് ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു അറസ്റ്റിലായ പ്രതിക്ക് കൊവിഡ്; അങ്കമാലി സ്റ്റേഷനിലെ എട്ട് പോലീസുകാർ നിരീക്ഷണത്തിൽ കെഎസ്ആര്‍ടിസി അങ്കമാലി യൂനിറ്റ് ജീവനക്കാരിയുടെ ആത്മഹത്യ; കുറ്റക്കാരനായ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു